ഗുജറാത്തിലെ സീറോ മലബാർ വിശ്വാസികൾക്ക് എന്റെ ഹൃദയം നിറഞ്ഞ നന്ദി.
തിരക്ക് പിടിച്ച ദിവസങ്ങൾ ആയിരുന്നു എങ്കിലും വളരെ സൗഹൃദപരമായ സ്വീകരണവും പങ്കുവെക്കലുകളും എന്നെ ഒത്തിരി സന്തോഷഭരിതനാക്കുന്നു.
ഇനി എന്റെ യാത്ര ചാന്ദമിഷനിലേക്കാണ് .
ഏവരുടെയും പ്രാർഥനാസഹായം യാചിക്കുന്നു.
മാർ റാഫേൽ തട്ടിൽ
No comments:
Post a Comment